പലസ്തീനികളുടെ അവകാശ പോരാട്ടങ്ങള്‍ക്ക് പിന്തുണയുമായി ദോഹ

പലസ്തീനിലെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഫോണ്‍ സംഭാഷണം നടത്തി.അല്‍

അവർ പലസ്തീനികളെ വഞ്ചിച്ചു: ഇസ്രായലുമായി കരാർ ഒപ്പിട്ട യു എ ഇയ്ക്കും ബഹ്റിനും എതിരെ വൻ പ്രതിഷേധം

രാജ്യദ്രോഹം', 'അധിനിവേശകരുമായി കരാര്‍ വേണ്ട', 'ലജ്ജയുടെ കരാറുകള്‍' തുടങ്ങിയ ബാനറുകൾ ഉയർത്തിയാണ് പലസ്തീനികൾ പ്രതിഷേധിച്ചത്...

​പല​സ്തീ​ൻ കു​ട്ടി​ക​ളെ വി​ട്ട​യ​ക്ക​ണ​മെ​ന്ന് ഇസ്രായേലിനോട് ഐക്യരാഷ്ട്ര സംഘടന: ഇസ്രായേലിൻ്റെ തടവറയിൽ കഴിയുന്നത് 194 കുട്ടികൾ

കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ന്ന​തി​നാ​ൽ ത​ട​ങ്ക​ലി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് കൊ​വി​ഡ് ബാ​ധി​ക്കാ​നു​ള്ള സാ​ദ്ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്നും യു​എ​ൻ മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു...

കാലം കാത്തുവച്ച പ്രതികാരം: വസ്ത്രനിർമ്മാണം മാറ്റിവച്ച് മാസ്കുകളും ഗൗണുകളും നിർമ്മിച്ച് ഇസ്രായേലിനു നൽകി ഗാസ

നിലവിൽ 12 മണിക്കൂർ ഷിഫ്റ്റിൽ ജോലിചെയ്യാൻ 400 പേരെ കൂടി നിയമിക്കുകയും ചെയ്തുകഴിഞ്ഞു...

ഉപരോധം പലസ്തീനിൽ നിന്നും കൊറോണയെ അകറ്റി: ഉപരോധിച്ചവർ കൊറോണപ്പേടയിൽ പരക്കം പായുന്നു

പാകിസ്ഥാനിൽ നിന്ന് അടുത്തിടെ തിരിച്ചെത്തിയ രണ്ടുപേർക്കാണ് കോവിഡ്19 പോസിറ്റീവ് സ്ഥിരീകരിച്ചത്. തെക്കൻ ഗാസയിലെ റാഫയിലെ ഒരു ആശുപത്രിയിൽ ഇവരെ ഐസൊലേഷനിൽ

ഇസ്രയേലി ആക്രമണത്തിൽ ഗർഭിണിയും 14 മാസം പ്രായമുള്ള കുഞ്ഞുമടക്കം 23 പാലസ്തീനികൾ കൊല്ലപ്പെട്ടു

ഹാ​മാ​സി​ന് ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കാ​ൻ സൈ​ന്യ​ത്തി​ന് ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി നെ​ത​ന്യാ​ഹു ഉ​ത്ത​ര​വു ന​ൽ​കി​യി​രു​ന്നു....

പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാനുള്ള ബില്‍ ഗ്രീക്ക് പാര്‍ലമെന്റില്‍ എതിരഭിപ്രായങ്ങളേതുമില്ലാതെ പാസായി

പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാനുള്ള ബില്‍ ഗ്രീക്ക് എതിരഭിപ്രായങ്ങളില്ലാതെ പാര്‍ലമെന്റില്‍ പാസാക്കി. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനു വേണ്ടി ഗ്രീസിലെത്തിയ പലസ്തീന്‍ പ്രസിഡന്റ്

ജൂതപുതുവര്‍ഷത്തിന്റെ തലേദിവസം ജറുസലേമിലെ മുസ്ലിം ദേവാലയമായ അല്‍ അഖ്‌സയില്‍ ഇരച്ചുകയറിയ ഇസ്രായേല്‍ സൈനികര്‍ പ്രാര്‍ത്ഥനാ പരവതാനികള്‍ കത്തിച്ചു

ജൂതപുതുവര്‍ഷത്തിന്റെ തലേദിവസം ജറുസലേമിലെ മുസ്ലിം ദേവാലയമായ അല്‍ അഖ്‌സയില്‍ ഇരച്ചുകയറി ഇസ്രായേല്‍ സൈനികരുടെ അക്രമം. അക്രമെത്ത തുടര്‍ന്ന് ദേവാലയത്തിലേക്കുള്ള പ്രവേശനം

ഇസ്രായേലിന്റെയും അമേരിക്കയുടേയും എതിര്‍പ്പുകള്‍ മറികടന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള 119 രാജ്യങ്ങളുടെ പിന്തുണയോടെ യു.എന്‍ ആസ്ഥാനത്ത് പാലസ്തീന്‍ പതാക ഇയര്‍ത്താന്‍ തീരുമാനം

ഇനി മുതല്‍ യു.എന്‍. ആസ്ഥാനത്ത് മറ്റ് രാജ്യങ്ങള്‍ക്കൊപ്പം പാലസ്തീന്‍ പതാകയും പാറും. യുഎന്‍ ആസ്ഥാനത്ത് പലസ്തീന്‍ പതാക ഉയര്‍ത്തുന്നതിന് അനുകൂലമായി

പാലസ്തീന്‍ ബാലനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ഇസ്രയേലി സൈനികനെ ചെറുക്കുന്ന അമ്മയും സഹോദരിയും; ലോക മനസാക്ഷിയെ ഞെട്ടിച്ച് ഇസ്രയേല്‍ സൈനികന്റെ ക്രൂരതയുടെ ദൃശ്യങ്ങള്‍

പാലസ്തീന്‍കാരോടുള്ള ഇസ്രായേല്‍ സൈനികരുടെ ക്രൂരതകള്‍ക്ക് അവസാനമില്ല. അതിനു തെളിവാണ് 12 വയസ്സുകാരനായ പാലസ്തീന്‍ ബാലനെ ഇസ്രായേല്‍ സൈനികന്‍ മആര്‍ദ്ദിക്കുന്നതും ബാലനെ

Page 1 of 21 2