ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു; എലിസബത്ത് രാജ്ഞിയെ ബക്കിങ്ഹാം കൊട്ടാരത്തില്‍ നിന്ന് മാറ്റി നിലവിൽ വിന്ഡ്സോര് കാസിലിലേക്കാണ് രാജ്ഞിയെ മാറ്റിയത് എന്നാണ് വിവരം.