ബിഷപ്പിന്റെ നാർകോടിക് ജിഹാദ് പരാമർശത്തിൽ ദുരുദ്ദേശമില്ലെന്ന മുൻ നിലപാട് തിരുത്തി എ വിജയരാഘവൻ

കർഷക സമരത്തിന് ഇടതുമുന്നണി ഐക്യദാർഢ്യം നൽകുന്നു. സമരം വിജയിപ്പിക്കുന്നതിനായി ഐക്യദാർഢ്യ കൂട്ടായ്മകൾ നടത്തും

തെറ്റ് പറ്റി, മുസ്ലീം ലീഗിനുണ്ടായ വിഷമത്തിൽ ഖേദിക്കുന്നു; പാലാ ബിഷപ്പിനെ പിന്തുണച്ചതില്‍ മാപ്പ് ചോദിച്ച് യു ഡി എഫ് തൃശൂർ ജില്ല കൺവീനർ

താൻ തയ്യാറാക്കിയ വാർത്താക്കുറിപ്പ് ഡി സി സി നേതൃത്യം പരിശോധിക്കാതെ അയച്ചതാണ് പിഴവിന് കാരണമെന്നും കെ ആർ ​ഗിരിജൻ പറഞ്ഞിരുന്നു.

നാർക്കോട്ടിക് ജിഹാദ് വിവാദം അവസാനിപ്പിക്കണമെന്ന് ആലഞ്ചേരി; പാലാ ബിഷപ്പ് പ്രസ്താവന പിൻവലിക്കണമെന്ന് കാന്തപുരം

എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും അവരോട് സഹകരിച്ചു മുന്നോട്ട് പോകണം എന്നുമാണ് സഭയുടെ കാഴ്ചപ്പാട്.

പാലാ ബിഷപ്പിന്റെ പ്രസംഗത്തെ തെറ്റായി വ്യാഖാനിച്ചു; പിന്തുണയുമായി എന്‍സിപി

പ്രസംഗത്തിലെ പരാമർശങ്ങളുടെ പേരിൽ കോൺഗ്രസും ബി ജെ പിയും മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും എൻ സി പി സംസ്ഥാന കമ്മിറ്റി

ഇരയെ ആശ്വസിപ്പിക്കുന്നതിന് പകരം വേട്ടക്കാരന് സിന്ദാബാദ് വിളിക്കുന്നു; മന്ത്രി വാസവനെതിരെ സമസ്ത

ഒരു സമുദായത്തെ അതിക്രമിച്ചവർക്കെതിരെ നടപടിയെടുക്കാതെ അരമനകൾ കയറിയിറങ്ങുന്നത് അപമാനകരമാണെന്നും ലേഖനം പറയുന്നു.

പാലാ ബിഷപ്പ് പറഞ്ഞത് ഒറ്റപ്പെട്ട കാര്യങ്ങളല്ല; ലാന്‍ഡ് ജിഹാദ് ഉള്‍പ്പെടെ മറ്റ് ജിഹാദുകളും കേരളത്തില്‍ സജീവം: ഹിന്ദു ഐക്യവേദി

നമ്മുടെ നാട്ടില്‍ താലിബാനിസം വരാതിരിക്കാന്‍ എല്ലാവിഭാഗങ്ങളും മുന്‍കരുതലെടുക്കണം.

Page 1 of 21 2