ഒമാനിൽ മലയാളി യുവാവ് വെട്ടേറ്റ് മരിച്ചു; കൂടെ താമസിച്ചിരുന്ന പാകിസ്ഥാൻ സ്വദേശി കസ്റ്റഡിയിൽ നിലവിൽ മൃതദേഹം ബുറൈമി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.