പാഠഭാഗങ്ങള്‍ കാണാതെ പഠിച്ചില്ല; അധ്യാപകന്‍ മര്‍ദ്ദിച്ച വിദ്യാര്‍ത്ഥി മരിച്ചു; പ്രതിഷേധവുമായി സ്കൂളിന് തീയിട്ട് വിദ്യാര്‍ത്ഥികള്‍

അധ്യാപകന്റെ മര്‍ദ്ദനം ഏറ്റതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹഫീസ് ഹുനൈന്‍ ബിലാല്‍ കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്.