പാക് അനുകൂല മുദ്രാവാക്യം: അമൂല്യ ലിയോണയുടെ ജുഡീഷ്യല്‍ കാലാവധി നീട്ടി

ബംഗളുരു: പാക് അനുകൂലമുദ്രാവാക്യം വിളിച്ച കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള അമൂല്യ ലിയോണയുടെ കസറ്റഡി കാലാവധി നീട്ടി.

പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിയ്ക്ക് നക്‌സല്‍ ബന്ധം: യെദ്യൂരപ്പ

ഹൈദരാബാദില്‍ അസദുദ്ധീന്‍ ഉവൈസിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പരിപാടിക്കിടെ പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിയ്ക്ക് നക്‌സല്‍