പ്രധാനമന്ത്രിയുടെ സംസ്ഥാനം പോലും അംഗീകരിച്ച ‘കുട്ടിപ്പോലീസ്’ സംവിധാനത്തിന്റെ സൃഷ്ടാവും, ഇന്ന് പേഴ്സണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് പട്ടികയില്‍ സാക്ഷാല്‍ അമീര്‍ഖാനെ പിന്തള്ളി ഒന്നാം സ്ഥാനത്തു നില്ക്കുന്ന നമ്മളിലൊരാളുമായ പി.വിജയന് ഐ.പി.എസിന് നമുക്കും വോട്ട് ചെയ്യാം
ദരിദ്ര്യത്തിന്റെ കൈപ്പുനീര് കുടിച്ച ബാല്യത്തില്‍ പത്താം ക്ലാസില്‍ വെച്ച് പഠിത്തം മതിയാക്കേണ്ടിവന്ന കോഴിക്കോട് പന്തീരങ്കാവ് സ്വദേശിയായ വിജയന് എന്നൊരാളുടെ കഥയുണ്ട്. ശേഷം