കണ്ണൂർ കൊലപാതകം: അടിയന്തിരനടപടി വേണമെന്നു മുഖ്യമന്ത്രിയോട് ഗവർണ്ണർ
കണ്ണൂരിൽ ഒരിടവേളയ്ക്കുശേഷം നടന്ന രാഷ്ട്രീയകൊലപാതകത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നു അടിയന്തിരനടപടിയുണ്ടാകണമെന്നു മുഖ്യമന്ത്രിയോട് ഗവർണ്ണർ പി സദാശിവം ആവശ്യപ്പെട്ടു. ഒ. രാജഗോപാൽ എംഎൽഎയുടെ നേതൃത്വത്തിലുള്ള