പിജെ ജോസഫിനു സ്വാഗതം: ജോസഫിനെ ബിജെപിയിലേക്ക് ക്ഷണിച്ച് ദേശീയ ജനറൽ സെക്രട്ടറി പി മുരളീധർ റാവു
യുഡിഎഫിൽ സീറ്റ് ലഭിക്കാതെ ഇടഞ്ഞുനിൽക്കുന്ന കേരള കോണ്ഗ്രസ് നേതാവ് പി.ജെ ജോസഫിനെ പാർട്ടിയിലേക്കു ക്ഷണിച്ച് ബിജെപി. കേരളത്തിന്റെ ചുമതലയുള്ള ബിജെപി