നിപയും പ്രളയവും; പ്രതിരോധത്തില്‍ സംസ്ഥാനത്തിന്റെ കരുത്തും ന്യൂനതകളും തിരിച്ചറിയാൻ സഹായകമായി; യുഎൻ വെബിനാറിൽ ആരോഗ്യമന്ത്രി
ഇപ്പോഴും ലോകമാകെ കൊവിഡ് മഹാമാരി വളരുകയാണെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥാനോം വെബിനാറിൽ പറഞ്ഞു.
ഇപ്പോഴും ലോകമാകെ കൊവിഡ് മഹാമാരി വളരുകയാണെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥാനോം വെബിനാറിൽ പറഞ്ഞു.
പുതിയതായി ഇന്ന് 1523 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇവരില്‍ കൂടുതലും പ്രവാസികള്‍ തന്നെയാണ്.