തമിഴിൽ ആദ്യമായി കുഞ്ചാക്കോ; കൂടെ അരവിന്ദ് സ്വാമി; ‘ഒറ്റ്’ ചിത്രീകരണം ആരംഭിച്ചു പ്രശസ്തയായ തെലുങ്ക് താരം ഈഷ റെബ്ബയാണ് നായികയായി എത്തുന്നത്.