കര്‍ഷക പ്രക്ഷോഭം; രാഷ്ട്രപതിയെ കാണാന്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് അനുമതി
രാഹുല്‍ ഗാന്ധി, ശരത് പവാര്‍ എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് നേതാക്കള്‍ക്കാണ് അനുമതിയെന്ന് സിപിഎം നേതാവ് സീതാറാം യെച്ചൂരി വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി, ശരത് പവാര്‍ എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് നേതാക്കള്‍ക്കാണ് അനുമതിയെന്ന് സിപിഎം നേതാവ് സീതാറാം യെച്ചൂരി വ്യക്തമാക്കി.
പൗരത്വ നിയമഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടു
ജനങ്ങളുടെ തെരഞ്ഞെടുപ്പ് ഫലം ക്രമക്കേടിലൂടെ അട്ടമറിക്കരുതെന്നും അതിനെ ബഹുമാനിക്കണമെന്നും തെലുഗു ദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡു