ഓപ്പറേഷൻ സമുദ്ര സേതു; ഫ്രാൻസിൽ നിന്നുള്ള 40 മെട്രിക് ടൺ ദ്രാവക ഓക്സിജനുമായി ഐഎൻഎസ് ത്രികണ്ട് മുംബൈയിലെത്തി ഇതിൽ ആദ്യമായി എത്തിയ മെഡിക്കൽ ഓക്സിജൻ മഹാരാഷ്ട്രക്ക് കൈമാറി .