ലോകത്തെ അമ്പരപ്പിച്ച ഇന്ത്യയുടെ ഓപ്പറേഷന് മേഘദൂതിന് 31 വയസ്സ്; പാകിസ്ഥാന്റെ ആക്രമണം അതിജീവിച്ച് മുന്നാംധ്രുവമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിന്‍ ഓപ്പറേഷന് മേഘദൂതിലൂടെ ഇന്ത്യ പിടിച്ചെടുത്തിട്ട് ഇന്ന് 31 വര്‍ഷം
ലോകത്തിന്റെ മുന്നാം ധ്രുവമായ, കടല്‍ നിരപ്പില്‍ നിന്നും 6000 അടി ഉയരത്തിലുള്ള സിയാച്ചിനെന്ന തന്ത്രപ്രധാനമായ ഭൂമിയില്‍ കടുത്ത ശൈത്യത്തിനിടയിലും ഇന്ത്യന്‍