സവാളക്കും ഉള്ളിയും ഇതുവരെ കണ്ണുനനയിച്ചു; ഇപ്പോള്‍ കൈ കൂടി പൊള്ളിക്കുന്ന അവസ്ഥയാണ്; പച്ചക്കറി വില കുതിച്ചുയരുന്നു

സവാളക്കും ഉള്ളിയും ഇതുവരെ കണ്ണുനനയിച്ചു; ഇപ്പോള്‍ കൈ കൂടി പൊള്ളിക്കുന്ന അവസ്ഥയാണ്; പച്ചക്കറി വില കുതിച്ചുയരുന്നു

ഉള്ളിവില കുറയുന്നു; കിലോയ്ക്ക് ഒറ്റയടിക്ക് 40 രൂപ കുറഞ്ഞു

കേരളത്തില്‍ ഉള്ളിവില കുറയുന്നു. കിലോയ്ക്ക് നാല്‍പത് രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്ന് വിപണിയില്‍ 100 രൂപയാണ് ഉള്ളിവില ഈടാക്കുന്നത്.  കേരളത്തിലേക്ക് ഉള്ളിചരക്ക്

ഉള്ളി വില വീണ്ടും വര്‍ധിക്കുന്നു; കിലോയ്ക്ക് 173 രൂപ

സംസ്ഥാനത്ത് ഉള്ളി വില വീണ്ടും കുതിച്ചുയരുന്നു. റെക്കോര്‍ഡ് വിലയിലാണ് ചെറിയുള്ളി വില്‍ക്കുന്നത്. ചെറിയുള്ളി കിലോയ്ക്ക് 173 രൂപയാണ് ഇപ്പോഴത്തെ വില.അതേ

എന്റെ വീട്ടില്‍ ഉള്ളി അധികം ഉപയോഗിക്കാറില്ല, ഉള്ളിവിലയില്‍ ഞാന്‍ അസ്വസ്ഥയല്ല; നിര്‍മല സീതാരാമന്‍

രാജ്യത്ത് അനുദിനം ഉള്ളി വില കുതിച്ചുയരുന്നതോടെ കച്ചവടക്കാരും സാധാരണ ജനങ്ങളും ആശങ്കയിലാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര ധനമന്ത്രി പാര്‍ലമെന്റില്‍ നടത്തിയ

ഉള്ളിവില നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം; മൊത്ത വില്പനക്കാര്‍ക്ക് സംഭരണപരിധി 25 ടണ്‍ ആക്കി

രാജ്യത്ത് കുതിച്ചുയരുന്ന ഉള്ളി വില നിയന്ത്രിക്കാന്‍ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. പൂഴ്ത്തിവയ്പ്പ് തടയാന്‍ ഉള്ളിയുടെ സംഭരണപരിധി കുറച്ചു.മൊത്തവില്‍പ്പനക്കാര്‍ക്ക് സംഭരണ പരിധി

കൈ പൊള്ളിച്ച് ഉള്ളി വില കുതിക്കുന്നു

വിപണിയിൽ നൂറുകടന്ന ഉള്ളിവില ഇനിയും താഴോട്ടിറ ങ്ങിയിട്ടില്ല. എ​റ​ണാ​കു​ളം മാ​ര്‍​ക്ക​റ്റി​ല്‍ വ്യാ​ഴാ​ഴ്​​ച ഒ​രു കി​ലോ ചെ​റി​യ ഉ​ള്ളി​യു​ടെ മൊ​ത്ത വി​ല

Page 1 of 21 2