വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് ആർഎസ്എസ് സൃഷ്ടിയെന്ന് സംസ്ഥാന ഇന്റലിജൻസ്; റിപ്പോർട്ട് സർക്കാരിന് നൽകി

ആശയത്തോട് യോജിക്കുന്നവരെ ഏകോപിക്കാനും തുടർന്ന് ഹിഡ്ഡൻ അജണ്ടകൾ നടപ്പാക്കാനുമുള്ള പദ്ധതിയാണ് കോഴിക്കോട് വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റിന്റെ നീക്കത്തിന്