ട്രെയിനിൽ കഞ്ചാവ് കടത്തി; മുൻ യുവമോർച്ച നേതാവുൾപ്പടെ മൂന്നു പേർ അറസ്റ്റിൽ പരിശോധന നടന്നപ്പോൾ ട്രെയിനിൽ നിന്നും ഇറങ്ങിയോടുന്നതിനിടെ പ്രതികളെ പിടികൂടുകയായിരുന്നു.