ഇറാക്കിൽ തീവ്രവാദികൾ എണ്ണ ശുദ്ധീകരണ ശാല ആക്രമിച്ചു
ആഭ്യന്തര സംഘർഷം രൂക്ഷമായി തുടരുന്ന ഇറാക്കിൽ സുന്നി തീവ്രവാദികൾ അവിടത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാല ആക്രമിച്ചു.