ലതികാ സുഭാഷ് ഔദ്യോഗിക വാഹനത്തില്‍ സ്വകാര്യ യാത്ര നടത്തി; 97,140 രൂപ തിരിച്ചടയ്ക്കണം

എൻസിപി നേതാവായ ലതികാ സുഭാഷ് ഔദ്യോഗിക വാഹനം ഉപയോഗിച്ച് 7,354 കിലോമീറ്റര്‍ സ്വകാര്യയാത്ര നടത്തിയെന്നാണ് എം ഡി നൽകിയ കത്തിൽ