മലയാളികളുടെ പൊന്‍ തിരുവോണം നാളെ; സംസ്ഥാനം ഓദ്യോഗിക ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും

ഓണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഒരാഴ്ച നീണ്ടു നിൽക്കുന്ന ഔദ്യോഗിക ഓണാഘോഷ പരിപാടികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ഇന്ന് ചെയ്യും.