യുഎസ് ഓപ്പണ്‍: നവോമി ഒസാക്ക ക്വാര്‍ട്ടറില്‍
അതേ സമയം തന്നെ ജര്‍മനിയുടെ ഏഞ്ചലിക് കെര്‍ബര്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി.
അതേ സമയം തന്നെ ജര്‍മനിയുടെ ഏഞ്ചലിക് കെര്‍ബര്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി.
മികച്ച ഫോമിൽ തുടരുന്ന അമേരിക്കയുടെ ടെന്നീസ് ഇതിഹാസം സെറീന വില്ല്യംസിനെ മറികടന്നാണ് 22കാരിയായ ഒസാക്കയുടെ നേട്ടം.