ആണവപോർമുന വഹിക്കാൻ ശേഷിയുള്ള മിസൈൽ വിജയകരമായി പരീക്ഷിച്ച് ഉത്തര കൊറിയ ഈ ആഴ്ച മാത്രം ഇത് രണ്ടാം തവണയാണ് കൊറിയ പരീക്ഷണ വിക്ഷേപണ മിസൈലുകൾ നടത്തുന്നത്.