ആണവായുധ പരീക്ഷണ നിരോധന കരാർ പുതുക്കില്ലെന്ന് അമേരിക്കയും റഷ്യയും; ആശങ്കയോടെ യുഎൻ 1987ലായിരുന്നു ഇരുരാജ്യങ്ങളുടെയും പ്രസിഡന്റുമാര്‍ തമ്മില്‍ കരാര്‍ ഒപ്പുവച്ചത്.