അസമിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചു; പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് വെടിയുതിർത്തു
സംസ്ഥാനത്തെ 10 ജില്ലകളിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കിയത് അടുത്ത 48 മണിക്കൂർ കൂടി നീട്ടി.
സംസ്ഥാനത്തെ 10 ജില്ലകളിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കിയത് അടുത്ത 48 മണിക്കൂർ കൂടി നീട്ടി.
രാജ്യത്തിന്റെ മതേതരത്വത്തിൽ വിശ്വസിച്ച് ജീവിക്കുന്ന അനേക ലക്ഷം മുസ്ലിം സഹോദരങ്ങളുണ്ട്.
അടുത്ത മാസം 19ന് ഇടതുപാര്‍ട്ടികള്‍ അഖിലേന്ത്യാ തലത്തില്‍ പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ്.