ലോക്ക് ഡൌൺ: സെന്‍സസ്, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപടികള്‍ കേന്ദ്രസർക്കാർ നിർത്തിവെച്ചു

അടുത്തമാസം ഒന്നുമുതല്‍ സെപ്റ്റംബര്‍ 30വരെയാണ് സെന്‍സസ്, എന്‍പിആര്‍ നടപടികള്‍ നടക്കേണ്ടിയിരുന്നത്.

എന്‍പിആആർ, എന്‍ആര്‍സി എന്നിവക്കെതിരെ ഡൽഹി നിയമസഭ പ്രമേയം പാസാക്കി

എനിക്കും എന്റെ ഭാര്യയ്ക്കും ജനന സര്‍ട്ടിഫിക്കറ്റില്ല. ഞങ്ങളെയൊക്കെ ഡിറ്റക്ഷന്‍ ക്യാമ്പിലേക്ക് അയക്കുമോ എന്നും കെജ്രിവാള്‍ ചോദിച്ചു.

എന്‍പിആറിനെതിരെ ആന്ധ്രയിലെ സഖ്യസര്‍ക്കാരും; ന്യൂനപക്ഷങ്ങളുടെ അരക്ഷിതാവാസ്ഥ കാണാതിരിക്കാനാവില്ലെന്ന് ജഗന്‍മോഗന്‍ റെഡ്ഢി

ഹൈദരാബാദ്: എന്‍പിആറിനെതിരെ പ്രമേയവുമായി ആന്ധ്രയിലെ ബിജെപി സഖ്യസര്‍ക്കാരും. ന്യൂനപക്ഷങ്ങള്‍ക്ക് അനുഭവപ്പെടുന്ന അരക്ഷിതാവാസ്ഥ കാണാതിരിക്കാനാവില്ലെന്നും എന്‍പിആറിലെ ചോദ്യങ്ങള്‍ തെറ്റിദ്ധാരണയും ആശങ്കയും പരത്തുന്നതാണെന്ന്

‘പൗരത്വ നിയമത്തെ ഭയക്കേണ്ടന്ന് പറയുന്നത് യുക്തിക്ക് നിരക്കാത്തത്’; കേന്ദ്രത്തിനെതിരെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ്

മുംബൈ: പൗരത്വ ഭേദഗതി നിയമത്തെ ഭയപ്പെടേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദം യുക്തിക്ക് നിരക്കാത്തതെന്ന് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ്.

എൻആർസി രാജ്യം മുഴുവന്‍ നടപ്പാക്കില്ലെന്ന്​ പ്രധാനമന്ത്രി ഉറപ്പുനൽകിയതായി ഉദ്ധവ് ഠാക്കറെ

ന്യൂഡൽഹി: ദേശീയ പൗരത്വപ്പട്ടിക രാജ്യത്ത് ഉടനീളം നടപ്പാക്കില്ലെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക്​ ഉറപ്പുനൽകിയതായി മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ ഠാക്കറെ.

‘പൗരത്വത്തിന് കരംതീർത്ത രസീതോ പാൻ കാർഡോ തെളിവായി സ്വീകരിക്കില്ല’

കരംതീർത്ത രസീതുകളോ ബാങ്ക് രേഖകളോ പാൻ കാർഡോ സ്വീകരിക്കാനാവില്ലെന്ന് ഗുവാഹത്തി ഹൈക്കോടതി.പൗരത്വത്തിന്റെ തെളിവ് കാണിക്കാൻ ഭൂമി റവന്യൂ രസീതുകൾ, ബാങ്ക്

എന്‍പിആര്‍ വിവാദമാക്കേണ്ടതില്ല; മഹാരാഷ്ട്രയില്‍ നടപ്പാക്കുമെന്ന് ഉദ്ധവ് ഠാക്കറേ

മുംബൈ: മഹാരാഷ്ടയില്‍ എന്‍പിആര്‍ നടപ്പാക്കുന്നത് തടയില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് ഠാക്കറേ. എന്‍പിആറിലെ വിവരശേഖരണം വിവാദമാക്കേണ്ടതില്ലെന്നും മഹാരാഷ്ട്രയില്‍ എന്‍പിആര്‍ നടപ്പിലാക്കുന്നത് കൊണ്ട്

ഏപ്രില്‍ ഒന്നിന് എൻപിആർ വിവരശേഖരണം ആരംഭിക്കും; തുടക്കം കുറിക്കുന്നത് രാഷ്ട്രപതിയില്‍ നിന്ന്

അതിന് ശേഷം എന്‍പിആറിനെക്കുറിച്ചുള്ള ആശങ്കകള്‍ ഒഴിവാക്കാന്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും ജനങ്ങളെ അഭിസംബോധന ചെയ്യും.

എൻപിആറിൽ കേന്ദ്രം അയയുന്നു ; സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി ചർച്ചയ്ക്ക് തയ്യാർ

എൻപിആറിൽ വിവി​ധ സംസ്ഥാനങ്ങളുടെ എതിർപ്പ് തു‍ടരുന്നതിനാൽ കേന്ദ്രം അയയുന്നു. ദേശീയ പൗരത്വ റജിസ്റ്ററുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങളുമായി അനുനയചർച്ചയ്ക്കാണ്

Page 1 of 31 2 3