കത്തിയമർന്ന നോത്രദാം കത്രീഡലിന്റെ മേൽക്കൂര പുതുക്കിപ്പണിയാൻ ഫ്രാൻസ് ലോകമെങ്ങുനിന്നും വിദഗ്ദരായ ആർകിടെക്ടുകളുടെ മത്സരം സംഘടിപ്പിക്കുന്നു
കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ ഉൾപ്പെടുത്തി ദേവാലയം പുതുക്കിപ്പണിയാനാണ് ഉദ്ദേശിക്കുന്നതെന്നും അതിനാണ് മത്സരം സംഘടിപ്പിക്കുന്നതെന്നുമാണ് സൂചന.