
നാല്പത് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ജനങ്ങളുടെ ചെലവഴിക്കല്‍ ശേഷി; റിപ്പോര്‍ട്ട് പരസ്യപ്പെടുത്താതെ കേന്ദ്ര സര്‍ക്കാര്‍
ജനങ്ങളുടെ ചെലവഴിക്കൽ ശേഷി കുറയുന്നത് ഭാവിയിലെ രൂക്ഷമായ സാമ്പത്തികമാന്ദ്യത്തിന്റെയും ദാരിദ്ര്യത്തിന്റെയും സൂചനയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.