കൈകഴുകാതെ ഭക്ഷണം എടുത്തു; യുപിയില്‍ ദലിത് യുവാവിന് നേർക്ക് ത്രിശൂലം ഉപയോഗിച്ച് ആക്രമണം

പരാതി ലഭിച്ചിട്ടില്ല എന്ന കാരണത്താല്‍ സംഭവത്തില്‍ ഇതുവരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയോ പ്രതികളെ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല.