വിജയം പ്രഖ്യാപിക്കേണ്ടത് മാധ്യമങ്ങളല്ല; പരാജയം അംഗീകരിക്കരുതെന്ന് ട്രംപിനോട് വിശ്വസ്തർ

കാരണം, വോട്ടെണ്ണൽ ഇപ്പോഴും ഔദ്യോഗികമായി പൂർത്തീകരിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഒരിക്കലും പരാജയം അംഗീകരിക്കരുതെന്നാണ് ട്രംപ് വിശ്വസ്തർ പറയുന്നത്.