കനത്ത മഴയിൽ ബ്രഹ്മപുത്ര കരകവിഞ്ഞു; അസമിൽ രണ്ട് ലക്ഷം പേർ വീടുകൾ നഷ്ടമായി ക്യാംപുകളിൽ
മഴ കനത്തതിനെ തുടർന്ന് ഉത്തരാഖണ്ഡ്,ബീഹാർ എന്നിവിടങ്ങളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു.