അമേരിക്ക ഏഷ്യയിൽ നാറ്റോ പോലുള്ള സൈനിക സഖ്യം രൂപീകരിക്കാൻ ശ്രമിക്കുന്നു; ആരോപണവുമായി ഉത്തരകൊറിയ

അമേരിക്ക, ദക്ഷിണ കൊറിയൻ, ജാപ്പനീസ് സേനകൾ അടുത്തിടെ നടത്തിയ സൈനികാഭ്യാസത്തെ പരാമർശിച്ചായിരുന്നു ഈ പരാമർശം

കിരീട ധാരണത്തിന്റെ 70-ാം വാർഷികം; എലിസബത്ത് രാജ്ഞിയ്ക്ക് ആശംസകള്‍ അറിയിച്ച് കിം ജോങ് ഉന്‍

നേരത്തെ ഉത്തരകൊറിയയും ബ്രിട്ടനും 2000ല്‍ തന്നെ നയതന്ത്ര ബന്ധം സ്ഥാപിക്കുകയും പ്യോങ്യാങ്ങിലും ലണ്ടനിലും എംബസികള്‍ നിലനിര്‍ത്തുകയും ചെയ്തിരുന്നു.

ഭക്ഷ്യ ക്ഷാമം അതിജീവിക്കാൻ പൗരന്മാർ 2025 വരെ ഭക്ഷണം നിയന്ത്രിക്കണം; ആഹ്വാനവുമായി കിം ജോങ് ഉന്‍

നേരത്തെ തന്നെ ഭക്ഷണം, വളം, ഇന്ധനം എന്നിവയ്ക്കായി ഉത്തര കൊറിയപ്രധാനമായും ചൈനയെയാണ് ആശ്രയിച്ചിരുന്നത്.

ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാകും; ഐക്യരാഷ്ട്രസഭയ്ക്ക് മുന്നറിയിപ്പുമായി ഉത്തരകൊറിയ

അമേരിക്ക ഉള്‍പ്പടെയുള്ള വികസിത രാജ്യങ്ങള്‍ നടത്തുന്ന ആയുധ പരീക്ഷണങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്രസഭ സൗകര്യപൂര്‍വം കണ്ണടയ്ക്കുന്നുവെന്ന് ഉത്തരകൊറിയ ആരോപിക്കുന്നു.

കൊവിഡ് ഭയം; പൂച്ചകളെയും പ്രാവുകളെയും കൊന്നൊടുക്കാൻ നിര്‍ദ്ദേശം നൽകി കിം ജോങ് ഉൻ

പുതിയ തീരുമാനവുമായി ബന്ധപ്പെട്ട വകുപ്പുകൾക്ക് സർക്കാർനിര്‍ദ്ദേശം കിം നൽകിയതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.