നൂറുൾ ഇസ്ലാം കോളജ് മാനേജ്മെന്റിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് പോപ്പുലർ ഫ്രന്റുകാരുടെ ഭീഷണി: ലൈവ് വീഡിയോ പിൻവലിച്ചാൽ ലക്ഷങ്ങൾ നൽകാമെന്നും വാഗ്ദാനം

തമിഴ്നാട്ടിലെ നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റിയിലെ അഡ്മിഷൻ തട്ടിപ്പ് ചോദ്യം ചെയ്ത മലയാളി വിദ്യാർത്ഥികൾക്ക് പോപ്പുലർ ഫ്രന്റ് പ്രവർത്തകരുടെ ഭീഷണി