കശ്മീര്‍ ഫയല്‍സ് ഡൗണ്‍ലോഡ് ചെയ്തു; നഷ്ടമായത് 30 ലക്ഷം; മുന്നറിയിപ്പുമായി പോലീസ് കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് പേരാണ് പണം നഷ്ടപ്പെട്ടതായി പരാതി നല്‍കിയത്