സ്വന്തം മകളുടെ വിവാഹമെന്ന പോലെ വളരെ വൈകാരികമായിരുന്നു അതും; ലച്ചുവിന്റെ വിവാഹത്തെ കുറിച്ച് നിഷ പറയുന്നു
പരമ്പര ആണെങ്കിലും ഈ വിവാഹം യഥാര്‍ത്ഥ ജീവിതത്തിലെ വിവാഹം പോലെ സിനിമാറ്റിക് ടച്ച് നല്‍കിയായിരുന്നു ചിത്രീകരണം.