സ്ഥാനാർത്ഥി നിഷയെങ്കിൽ ‘രണ്ടില‘ നൽകിയേക്കില്ല; ജോസഫ് വിഭാഗം ഇടഞ്ഞ് തന്നെ
പാലായിൽ വിജയസാധ്യത ഉള്ളയാൾക്കേ രണ്ടില ചിഹ്നം നൽകുകയുള്ളൂ എന്ന നിലപാടിൽ കേരള കോൺഗ്രസ്സ്, ജോസഫ് വിഭാഗം
പാലായിൽ വിജയസാധ്യത ഉള്ളയാൾക്കേ രണ്ടില ചിഹ്നം നൽകുകയുള്ളൂ എന്ന നിലപാടിൽ കേരള കോൺഗ്രസ്സ്, ജോസഫ് വിഭാഗം
പാലാ നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സാഥാനാര്‍ഥിയായി നിഷ ജോസ് കെ മാണി മത്സരിച്ചേക്കും.
പാലായില്‍ ഇടതുപക്ഷ സ്വതന്ത്രനായോ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായോ കുരിയാക്കോസ് പടവനെ മത്സരിപ്പിക്കാനാണ് അണിയറയില്‍ ശ്രമം നടക്കുന്നത്....