നിസാമുദ്ദീനിൽ 200 പേർക്ക് ഒരുമിച്ച് കോവിഡ് ബാധ സ്ഥിരീകരിച്ചു; രണ്ടായിരം ആളുകള്‍ നിരീക്ഷണത്തില്‍
ഇന്ത്യയിൽ കോവിഡ് തിരിച്ചറിഞ്ഞ ശേഷം ഇത്രയും പേർക്ക് ഒരുമിച്ച് രോഗബാധ ഉണ്ടായിട്ടില്ല.