അനുഷ്‌ക ഷെട്ടി നായികയായി സസ്‌പെന്‍സ് ത്രില്ലര്‍; നിശബ്ദം ട്രെയ്‌ലര്‍ എത്തി

അനുഷ്‌ക ഷെട്ടി നായികയാകുന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ് നിശബ്ദം.ഹേമന്ദ് മധുകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മാധവന്‍ ചിത്രത്തില്‍