എയര്‍ഇന്ത്യ വില്‍ക്കാന്‍ നിര്‍മലാ സീതാരാമന് അതിര് കവിഞ്ഞ താല്‍പ്പര്യം; ആരോപണവുമായി സുബ്രഹ്മണ്യന്‍ സ്വാമി

എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ച കേന്ദ്രധനകാര്യമന്ത്രിയ്ക്ക് എതിരെ ആരോപണവുമായി ബിജെപിയുടെ രാജ്യസഭാ അംഗമായ സുബ്രഹ്മണ്യന്‍ സ്വാമി.

ഭാരത്‌ പെട്രോളിയവും എയര്‍ ഇന്ത്യയും 2020 മാര്‍ച്ചില്‍ വില്‍ക്കുമെന്ന് നിര്‍മലാ സീതാരാമന്‍

2020 മാര്‍ച്ച് മാസത്തോടെ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും വില്‍ക്കുമെന്ന് കേന്ദ്രധനകാര്യ

ആഭ്യന്തര കമ്പനികളുടെ കോര്‍പറേറ്റ് നികുതി വെട്ടിക്കുറച്ച് കേന്ദ്ര ധനമന്ത്രി

പുതിയ കമ്പനികള്‍ക്കും നികുതിയിളവ് ബാധകമാണ്. സെസും സര്‍ചാര്‍ജസും ഉള്‍പ്പെടെ 25.17 ശതമാനമാക്കിയാണ് കുറച്ചത്. ആദ്യം 34 .94 ശതമാനമായിരുന്നു. സമ്പദ്

ഹിന്ദി പഠിക്കുന്നതുകൊണ്ട് ഗുണമുണ്ട്; കേന്ദ്രധനമന്ത്രിയെ പരിഹസിച്ച് വി ടി ബല്‍റാം എംഎല്‍എ

ധനമന്ത്രിക്ക് ഹിന്ദിയില്‍ വിത്ത് മന്ത്രി എന്നാണ് പറയുന്നത്. വിത്തെടുത്ത് കുത്തി തിന്നേണ്ടി വരുന്ന ഇപ്പോഴത്തെ സാമ്പത്തികസ്ഥിതിയെ വിശേഷിപ്പിക്കാന്‍ ഇതിലും നല്ല

സാമ്പത്തിക ഉത്തേജന നടപടികള്‍; നിര്‍മ്മല സീതാരാമനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

ഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് രംഗത്ത്. സാമ്പത്തിക മേഖലയിലെ പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ ഉത്തേജന

കേന്ദ്ര ധനമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്ന്;സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താന്‍ നടപടികള്‍ പ്രഖ്യാപിച്ചേക്കും

സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താന്‍ കൂടുതല്‍ നടപടികള്‍ ധനമന്ത്രി പ്രഖാപിക്കുമെന്നാണ് സൂചന. വാണിജ്യ, ഓട്ടോ മൊബൈല്‍, കയറ്റുമതി മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍

വാഹനവിപണിയിലെ പ്രതിസന്ധി; കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്റെ വാദം തള്ളി മാരുതി സുസുക്കി

പുതുതലമുറ ഓണ്‍ലൈന്‍ ടാക്‌സികളായ ഒലയും ഊബറും കൂടുതലായി ആശ്രയിക്കുന്നതാണ് വാഹന വിപണി തകരാന്‍ ഇടയായത് എന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍

ആർക്കും ജോലി നഷ്ടപ്പെടില്ല, രാജ്യത്ത് സാമ്പത്തിക മാന്ദ്യവുമില്ല; മന്‍മോഹന്‍ സിംഗിനോട് ധനമന്ത്രി നിർമ്മല സീതാരാമൻ

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് കുറഞ്ഞതിനു കാരണം മോദി സര്‍ക്കാരിന്‍റെ നയങ്ങളെന്ന മന്‍മോഹന്‍സിംഗിന്‍റെ പ്രതികരണം വ്യക്തിപരമായ അഭിപ്രായമാണ്.

വ്യാജവാർത്ത പ്രചരിപ്പിച്ച് പ്രതിരോധമന്ത്രി നിർമ്മല സീതാരാമനും

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ളെ താ​ൻ ആ​ശ്ര​യി​ക്കു​ന്നി​ല്ലെ​ന്നും എ​ന്നാ​ൽ ഈ ​വാ​ർ​ത്ത​യി​ൽ പ​റ​യു​ന്ന ഒ​രു പാ​ക് വൈ​മാ​നി​ക​നെ​ക്കു​റി​ച്ച് എ​ന്തു​കൊ​ണ്ടാ​ണ് പാ​കി​സ്ഥാ​ൻ പ്ര​തി​ക​രി​ക്കാ​ത്ത​തെ​ന്നും

Page 2 of 3 1 2 3