ഓൺലൈനിലൂടെ 53,000 രൂപയുടെ ഐ ഫോൺ ഓർഡർ ചെയ്തപ്പോൾ ലഭിച്ചത് 20 രൂപയുടെ നിർമ സോപ്പ്
ഓർഡർ ചെയ്ത സാധനം ലഭിക്കാതെ വന്നതിനാൽ ഡെലിവറി പാർട്ടണറുമായി ഒടിപി പങ്കുവെക്കാൻ സിമ്രാൻ തയാറായില്ല.