അപകടത്തിൽ പെട്ട വവ്വാലിനെ കെെകൊണ്ട് എടുത്ത് മാറ്റിയിരുന്നു; നിപയിൽ പുതിയ വെളിപ്പെടുത്തലുമായി രോഗം ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ സുഹൃത്ത്

ബീരാന്‍കുട്ടി ഇക്കാര്യം മുന്‍പേ പറയാതിരുന്നതിനാല്‍ ആരോഗ്യ വിദഗ്ധരുടെ പരിശോധനയിലും ഈ വിഷയം ഉള്‍പ്പെട്ടിരുന്നില്ല.