ഇന്ന് കേരളത്തിൽ ഒൻപത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; സ്ഥിതി കൂടുതൽ ഗൌരവതരമെന്ന് മുഖ്യമന്ത്രി
വീടുകളിൽ നിന്നും പുറത്ത് ഇറങ്ങുന്നവർ ഐഡി കാർഡ് അല്ലെങ്കിൽ പാസ്സ് കയ്യിൽ വെക്കണം.