അഡ്മിഷൻ കേരളത്തിലെ മെഡിക്കൽ കോഴ്‌സിന്, പഠിക്കേണ്ടത് തമിഴ്‌നാട്ടിലെ എഞ്ചിനീയറിംഗ് കോളജിൽ : നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ

മെഡിക്കൽ കോഴ്സെന്ന വ്യാജേന ലക്ഷങ്ങൾ ഡൊണേഷൻ വാങ്ങി ടെക്നിക്കൽ കോഴ്സ് നടത്തി വിദ്യാർത്ഥികളെ കബളിപ്പിച്ചതായി പരാതി