ശബരിമലയിൽ ചുമട്ടുതൊഴിലാളി യൂണിയനുകൾക്ക് വിലക്കുമായി ഹൈക്കോടതി ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് പരിഗണിച്ചായിരുന്നു ഹൈക്കോടതി ഇങ്ങനെ ഉത്തരവിട്ടത്.