ഹരിദാസ് വധക്കേസ്; പ്രതി നിജിന്‍ ദാസിനെ ഒളിവിൽ താമസിക്കാൻ സഹായിച്ച രേഷ്മയ്ക്ക് ജാമ്യം രേഷ്മയും ഭർത്താവായ പ്രശാന്തും സിപിഐഎം അനുഭാവികളാണ്.