സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യൂ നടപ്പാക്കും: മുഖ്യമന്ത്രി ദിവസവും രാത്രി പത്ത് മുതൽ രാവിലെ ആറ് വരെയാണ് നിയന്ത്രണം ഉണ്ടാവുക.