കൂട്ടിൽ നിന്ന് പാർക്കിലേക്ക് മാറ്റുന്നതിനിടെ നെയ്യാർ സഫാരി പാർക്കിൽ നിന്നും കടുവ ചാടിപോയി

അതേസമയം, ഇതുവരെ കടുവയെ കണ്ടെത്തുന്നതിനുള്ള മൂന്ന് ഘട്ട പരിശോധന ഫോറസ്റ്റ് ഉദ്യോഗസ്ഥർ പ്രദേശത്ത് നടത്തി കഴിഞ്ഞു.