പുതിയ ബൈക്കുമായി എത്തി പാലത്തില്‍ നിര്‍ത്തി അച്ചൻകോവിലാറ്റിലേക്ക് ചാടി; യുവാവിനായി തിരച്ചിൽ
യുവാവ് ആറ്റിലേക്ക് ചാടുന്നത് കണ്ടതിനെ തുടർന്ന് ആളുകൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.