പനയമുട്ടം കുഴിനട പണയിൽ ചിഞ്ചുവിന്റെ മകൾ ശിവഗംഗയെയാണ് അച്ഛൻ പാച്ചല്ലൂർ പാറയിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ (24) കൊലപ്പെടുത്തിയത്....
നിറത്തെക്കുറിച്ചുള്ള അപകർഷതാബോധമാകാം അത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്....
നെടുമങ്ങാടിനടുത് പുത്തൻപാലത്ത് കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി അച്ഛനും മകനും മരിച്ചു.
ഭര്‍ത്താവുമായി അകന്ന് കഴിയുന്ന സ്്ത്രീ കുട്ടിയുമായി നെടുമങ്ങാട് പറന്തോട് എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു....
നെടുമങ്ങാട്: വീടിനുള്ളില്‍ വ്യാജ മദ്യം നിര്‍മിക്കുകയും വീട്ടുവളപ്പിലും ടെറസിലും ചീരക്കൃഷിയുടെ മറവില്‍ കഞ്ചാവ് കൃഷി ചെയ്യുകയും ചെയ്ത രണ്ടുപേര്‍ അറസ്റ്റില്‍.