പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധം; ബിജെപിയില്‍ നിന്ന് രാജി വച്ച് നടന്‍ രവിശര്‍മ്മ
പൗരത്വ ഭേദഗതി ബില്ല് പാസാക്കിയതില്‍ പ്രതിഷേധിച്ച് പ്രമുഖ നടന്‍. അസാമീസ് നടനും ഗായകനുമായ രവിശര്‍മ്മ ബിജെപിയില്‍ നിന്ന് രാജിവച്ചാണ്
പൗരത്വ ഭേദഗതി ബില്ല് പാസാക്കിയതില്‍ പ്രതിഷേധിച്ച് പ്രമുഖ നടന്‍. അസാമീസ് നടനും ഗായകനുമായ രവിശര്‍മ്മ ബിജെപിയില്‍ നിന്ന് രാജിവച്ചാണ്
എന്‍ഡിഎ സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. ബില്ലിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍