ഓസ്കര്: ഇന്ത്യന്‍ സിനിമയുടെ ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടി ‘നായാട്ട്’
സംവിധായകന് ഷാജി എന്‍ കരുണ്‍ അധ്യക്ഷനായ ജൂറിയാണ് സിനിമകള്‍ കണ്ട് വിലയിരുത്തി അന്തിമ പ്രഖ്യാപനം നടത്തുക.
സംവിധായകന് ഷാജി എന്‍ കരുണ്‍ അധ്യക്ഷനായ ജൂറിയാണ് സിനിമകള്‍ കണ്ട് വിലയിരുത്തി അന്തിമ പ്രഖ്യാപനം നടത്തുക.
പൊലീസിലെ കാക്കിക്കുള്ളിലെ ഇരകളേയും സമൂഹത്തിന് ചൂണ്ടിക്കാട്ടിയ ചിത്രം ഒരു നൊമ്പരത്തോടെ അല്ലാതെ കണ്ടു തീർക്കാനാവില്ല.